Brazil will face Serbia tonight
ലോകകപ്പ് ഗ്രൂപ്പ് ഇ യിലെ നിര്‍ണായക പോരാട്ടത്തില്‍ ബ്രസീല്‍ സെര്‍ബിയയെ നേരിടും. ഗ്രൂപ്പിലെ കരുത്തരായ ടീമുകള്‍ തമ്മിലുള്ള പോരാട്ടമെന്നതിലുപരി രണ്ടു ടീമുകളും നിലനില്‍പിനായാണ് കളത്തിലിറങ്ങുക. ഇന്ത്യന്‍സമയം രാത്രി 11.30ന് മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
#SerbiaVsBrazil #FifaWorldCup2018 #Russia2018